India’s image has burnt, says Rahul Gandhi<br />രാജ്യതലസ്ഥാനത്തുണ്ടായ കലാപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.<br />#RahulGandhi #DelhiViolence